ദിവ്യ കാരുണ്യമേ ദൈവമേ
ദിവ്യ കാരുണ്യമേ സ്നേഹമേ (2)
ദിവ്യ കാരുണ്യമായി എന്നെ തേടിയെത്തുന്ന
ഈശോ അങ്ങേ ഞാനിന്നാരാധിക്കുന്നു
ആനന്ദത്തോടുൾക്കൊണ്ടീടുന്നു
സ്നേഹമെന്ന വാക്കിനർത്ഥം ഭൂമിയിൽ
ജീവിതം കൊണ്ടങ്ങു പൂർത്തിയാക്കുമ്പോൾ
സ്നേഹം സഹനമാണെന്നു ഞാനറിയുന്നു (2)
സ്നേഹം മരണമാണെന്നു ഞാൻ കാണുന്നു
സ്നേഹം ബലിയായ് തീരുന്നു
ചങ്കും ചോരയുമേകുന്നു
സ്നേഹം കുരിശിൽ പൂർണ്ണമാകുന്നു
സ്നേഹം കുർബ്ബാനയായ് മാറുന്നു
ദിവ്യ കാരുണ്യമേ ദൈവമേ
ദിവ്യ കാരുണ്യമേ സ്നേഹമേ
തിരുവത്താഴത്തിൻറെ പുണ്യസ്മരണയിതിൽ
തീയായ് നാവിൽ പടരാനായി ദൈവമിതാ
തിരുവോസ്തിയായ് രൂപം പ്രാപിച്ചണയുന്നു (2)
തിരുരക്തത്തിൻ ഷോണിമയാർന്നിങ്ങണയുന്നു
ഉള്ളിൽ തീയായ് ഉയരുന്ന ദിവ്യകാരുണ്യച്ചൂടിൽ
പാപത്തിൻ ശാപങ്ങളെരിയേണം
സ്നേഹത്തിൻ തീനാളം പടരേണം
ദിവ്യ കാരുണ്യമേ ദൈവമേ
ദിവ്യ കാരുണ്യമേ സ്നേഹമേ
ദിവ്യ കാരുണ്യമായി എന്നെ തേടിയെത്തുന്ന
ഈശോ അങ്ങേ ഞാനിന്നാരാധിക്കുന്നു
ആനന്ദത്തോടുൾക്കൊണ്ടീടുന്നു
ദിവ്യ കാരുണ്യമായി എന്നെ തേടിയെത്തുന്ന
ഈശോ അങ്ങേ ഞാനിന്നാരാധിക്കുന്നു
ആനന്ദത്തോടുൾക്കൊണ്ടീടുന്നു.
കടപ്പാട്:
ആൽബം: -
പാടിയത്: - കെസ്റ്റർ
വരികൾ: - ഫാ: ജോണ് പൈനുങ്കൽ
സംഗീതം: - പ്രിൻസ് ജോസഫ്
Declaration: Credits & Copyright belongs to the makers of this Song.
ദിവ്യ കാരുണ്യമേ ദൈവമേ...
ദിവ്യ കാരുണ്യമേ ദൈവമേ
ദിവ്യ കാരുണ്യമേ സ്നേഹമേ (2)
ദിവ്യ കാരുണ്യമായി എന്നെ തേടിയെത്തുന്ന
ഈശോ അങ്ങേ ഞാനിന്നാരാധിക്കുന്നു
ആനന്ദത്തോടുൾക്കൊണ്ടീടുന്നു
സ്നേഹമെന്ന വാക്കിനർത്ഥം ഭൂമിയിൽ
ജീവിതം കൊണ്ടങ്ങു പൂർത്തിയാക്കുമ്പോൾ
സ്നേഹം സഹനമാണെന്നു ഞാനറിയുന്നു (2)
സ്നേഹം മരണമാണെന്നു ഞാൻ കാണുന്നു
സ്നേഹം ബലിയായ് തീരുന്നു
ചങ്കും ചോരയുമേകുന്നു
സ്നേഹം കുരിശിൽ പൂർണ്ണമാകുന്നു
സ്നേഹം കുർബ്ബാനയായ് മാറുന്നു
ദിവ്യ കാരുണ്യമേ ദൈവമേ
ദിവ്യ കാരുണ്യമേ സ്നേഹമേ
തിരുവത്താഴത്തിൻറെ പുണ്യസ്മരണയിതിൽ
തീയായ് നാവിൽ പടരാനായി ദൈവമിതാ
തിരുവോസ്തിയായ് രൂപം പ്രാപിച്ചണയുന്നു (2)
തിരുരക്തത്തിൻ ഷോണിമയാർന്നിങ്ങണയുന്നു
ഉള്ളിൽ തീയായ് ഉയരുന്ന ദിവ്യകാരുണ്യച്ചൂടിൽ
പാപത്തിൻ ശാപങ്ങളെരിയേണം
സ്നേഹത്തിൻ തീനാളം പടരേണം
ദിവ്യ കാരുണ്യമേ ദൈവമേ
ദിവ്യ കാരുണ്യമേ സ്നേഹമേ
ദിവ്യ കാരുണ്യമായി എന്നെ തേടിയെത്തുന്ന
ഈശോ അങ്ങേ ഞാനിന്നാരാധിക്കുന്നു
ആനന്ദത്തോടുൾക്കൊണ്ടീടുന്നു
ദിവ്യ കാരുണ്യമായി എന്നെ തേടിയെത്തുന്ന
ഈശോ അങ്ങേ ഞാനിന്നാരാധിക്കുന്നു
ആനന്ദത്തോടുൾക്കൊണ്ടീടുന്നു.
കടപ്പാട്:
ആൽബം: -
പാടിയത്: - കെസ്റ്റർ
വരികൾ: - ഫാ: ജോണ് പൈനുങ്കൽ
സംഗീതം: - പ്രിൻസ് ജോസഫ്
Declaration: Credits & Copyright belongs to the makers of this Song.
