background img

New Song Lyrics



സക്രാരി തന്നിലായ് എന്നും വസിച്ചിടും
അപ്പത്തിൻ രൂപത്തിൽ എന്നിൽ  അണഞ്ഞിടും
എൻ യേശുനാഥൻ വരുന്നൊരു  നേരമായ്
സ്വർഗ്ഗീയ ദൂതരും പാടുന്ന നേരമായ്

ആരാധന... ആരാധന... ആരാധന... നാഥനായ്... (2)

സ്വർഗ്ഗത്തിൻ  വാതിൽ തുറക്കും സമയമായ്
സ്വർഗ്ഗീയ രാജൻ എഴുന്നള്ളും കാഴ്ച്ചയായ് (2)

സ്വർഗ്ഗീയ ദാനങ്ങൾ വർഷിക്കും വേളയായ്
സ്വർഗ്ഗീയരൊത്തു നാം പാടേണ്ട കാലമായ്
യേശുവേ എൻ നാഥനെ ദൈവത്തിൻ സൂനുവേ

ആരാധന... ആരാധന... ആരാധന... നാഥനായ്... (2)

ആത്മാവാൽ രൂപം ധരിചോരെൻ ദൈവമേ
ആത്മീയ ദാനങ്ങൾ നൽകേണം ദൈവമേ (2)

ആർദ്രതയുള്ള മനം നല്ക ദൈവമേ
അല്ലലകറ്റി തുണയ്കേണം ദൈവമേ
യേശുവേ എൻ നാഥനെ ദൈവത്തിൻ സൂനുവേ

ആരാധന... ആരാധന... ആരാധന... നാഥനായ്...

സക്രാരി തന്നിലായ് എന്നും വസിച്ചിടും
അപ്പത്തിൻ രൂപത്തിൽ എന്നിൽ  അണഞ്ഞിടും
എൻ യേശുനാഥൻ വരുന്നൊരു  നേരമായ്
സ്വർഗ്ഗീയ ദൂതരും പാടുന്ന നേരമായ്

ആരാധന... ആരാധന... ആരാധന... നാഥനായ്...

കടപ്പാട്:
ആൽബം: -
പാടിയത്: -
വരികൾ: -
സംഗീതം: -

Declaration: Credits & Copyright belongs to the makers of this Song.

സക്രാരി തന്നിലായ് എന്നും വസിച്ചിടും...



സക്രാരി തന്നിലായ് എന്നും വസിച്ചിടും
അപ്പത്തിൻ രൂപത്തിൽ എന്നിൽ  അണഞ്ഞിടും
എൻ യേശുനാഥൻ വരുന്നൊരു  നേരമായ്
സ്വർഗ്ഗീയ ദൂതരും പാടുന്ന നേരമായ്

ആരാധന... ആരാധന... ആരാധന... നാഥനായ്... (2)

സ്വർഗ്ഗത്തിൻ  വാതിൽ തുറക്കും സമയമായ്
സ്വർഗ്ഗീയ രാജൻ എഴുന്നള്ളും കാഴ്ച്ചയായ് (2)

സ്വർഗ്ഗീയ ദാനങ്ങൾ വർഷിക്കും വേളയായ്
സ്വർഗ്ഗീയരൊത്തു നാം പാടേണ്ട കാലമായ്
യേശുവേ എൻ നാഥനെ ദൈവത്തിൻ സൂനുവേ

ആരാധന... ആരാധന... ആരാധന... നാഥനായ്... (2)

ആത്മാവാൽ രൂപം ധരിചോരെൻ ദൈവമേ
ആത്മീയ ദാനങ്ങൾ നൽകേണം ദൈവമേ (2)

ആർദ്രതയുള്ള മനം നല്ക ദൈവമേ
അല്ലലകറ്റി തുണയ്കേണം ദൈവമേ
യേശുവേ എൻ നാഥനെ ദൈവത്തിൻ സൂനുവേ

ആരാധന... ആരാധന... ആരാധന... നാഥനായ്...

സക്രാരി തന്നിലായ് എന്നും വസിച്ചിടും
അപ്പത്തിൻ രൂപത്തിൽ എന്നിൽ  അണഞ്ഞിടും
എൻ യേശുനാഥൻ വരുന്നൊരു  നേരമായ്
സ്വർഗ്ഗീയ ദൂതരും പാടുന്ന നേരമായ്

ആരാധന... ആരാധന... ആരാധന... നാഥനായ്...

കടപ്പാട്:
ആൽബം: -
പാടിയത്: -
വരികൾ: -
സംഗീതം: -

Declaration: Credits & Copyright belongs to the makers of this Song.

Ad